കളിച്ച രണ്ട് മത്സരങ്ങളും തോറ്റ് ലോകകപ്പിന്‍റെ പുറത്തേക്കെന്നുറപ്പിച്ച മൊറോക്കോയുടെ മുന്നില്‍ മുട്ടിടിച്ച് സ്പെയിന്‍. വിജയം ഉറപ്പിച്ച് മത്സരത്തിനെത്തിയ സ്പെയിനെ മൊറോക്കന്‍ പട 2-2ന്‍റെസമനിലയില്‍ കുരുക്കി. വിജയിച്ചാല്‍ പോലും മൊറോക്കോയ്ക്ക് ഒരു കാര്യവുമില്ലാതിരുന്ന മത്സരത്തില്‍ സ്പെയിന് പക്ഷേ ഒരു പോയിന്‍റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. Spain draws 2-2 with Morocco, reaches World Cup round of 16